യുപിഎസ് സി വിളിക്കുന്നു; നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് അവസരം

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് അവസരം. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2025 വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ 400 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷ/ വനിത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം. തസ്തിക & ഒഴിവ്യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍- നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റ്. ആകെ 406 ഒഴിവുകള്‍. Advt No: No.3/2025-NDA-I എന്ന തസ്തികയിലാണ്…

Read More

അബുദാബിയിൽ അവസരം; ലുലു വിളിക്കുന്നു

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും അധികം മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗാർത്ഥികള്‍ക്കായി ലുലു ഗ്രൂപ്പ് പ്രത്യേക വിദേശ റിക്രൂട്ട്മെന്റും നടത്താറുണ്ട്. വലിയ തോതിലുള്ള ഒഴിവുകളാണ് ലുലു ഇത്തരത്തില്‍ നടത്താറുള്ളത്. ഒന്നോ രണ്ടോ ഒഴിവുകള്‍ മാത്രം വരുന്ന ചില ഉയർന്ന പദവികളിലേക്ക് ലിങ്ക്ഡ് ഇന്‍ വഴി, അല്ലെങ്കില്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയുമാണ് ലുലു ജീവനക്കാരെ നിയമിക്കുന്നത്. ഇപ്പോഴിതാ അബുദാബിയിലെ മാളിലേക്ക് പുതിയ നിയമനത്തിന് ഒരുങ്ങുകയാണ് ലുലു. ലീസിങ് മാനേജരുടെ ഒഴിവിലേക്കാണ് അവസരം. സ്ഥാപനത്തിന്റെ…

Read More

ഒമാനില്‍ 450 ലേറെ തൊഴിലവസരങ്ങള്‍; ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുമോ?

മസ്‌കത്ത്: ഒമാനില്‍ പുതിയ തൊഴിലവസരങ്ങള്‍. അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസ് റെഗുലേഷന്‍ ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ ബിന്‍ തലേബ് അല്‍ ഹിനായ് അധ്യക്ഷനായ ഗവേണന്‍സ് കമ്മിറ്റി ഫോര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പബ്ലിക് സര്‍വീസസ് സെക്ടര്‍ 479 പുതിയ തൊഴിലവസരങ്ങള്‍ തുറക്കുന്നതായി പ്രഖ്യാപിച്ചു. നാമ ഗ്രൂപ്പുമായി സഹകരിച്ച് തൗതീന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക. വാട്ടര്‍ അതോറിറ്റിയിലെ വിവിധ തസ്തികകളില്‍ ആയിരിക്കും ഒഴിവുകളുണ്ടാകുക. തൗതീന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി അപേക്ഷകൾ അയക്കാം എന്ന് കമ്മിറ്റി അറിയിച്ചു. തൊഴിലുമായി…

Read More

65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി കേരള സർക്കാർ

തിരുവനന്തപുരം: ഇറ്റലിയിലേക്ക് 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി കേരള സർക്കാർ. ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡർ എച്ച്.ഇ ആന്റോണിയോ ബാർട്ടോളിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച ചർച്ചകൾ നടന്നത്. കേരളത്തിന്റെ ആഗോള സംഭാവനകൾ നയതന്ത്രപരമായി പ്രദർശിപ്പിക്കാനും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് കൂടിക്കാഴ്ചയെന്ന് കെവി തോമസ് വ്യക്തമാക്കി. ഇറ്റാലിയൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചരിത്രപ്രാധാന്യവും വൈവിധ്യമാർന്ന…

Read More

വിദേശത്ത് ഒരു ജോലിയാണോ സ്വപ്നം; നിങ്ങൾക്കിതാ യുകെ യിലേക്ക് അവസരം

തിരുവനന്തപുരം: യുകെയില്‍ തൊഴിലവസരം. യുകെ മെന്‍റല്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ നഴ്സ് (സൈക്യാട്രി) തസ്തികയിലേക്കാണ് അവസരം. ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബിഎസ് സി നഴ്സിങ്/ ജിഎൻഎം വിദ്യാഭ്യാസ യോഗ്യതയും ഐഇഎൽടിഎസ്/ ഒഇടി യു.കെ സ്കോറും, മെന്‍റല്‍ ഹെല്‍ത്തില്‍ സിബിടി യോഗ്യതയും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോ​ഗാർത്ഥികൾക്ക് സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 2024 ഡിസംബര്‍ 20നകം uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, ഐഇഎൽടിഎസ്/ ഒഇടി സ്കോർ കാര്‍ഡ്,…

Read More

തൊഴിലന്വേഷകർക്ക് സുവർണാവസരം; 2025 ൽ ​ഗൾഫ് രാജ്യങ്ങളിൽ നിരവധി അവസരങ്ങൾ

കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം ഡിജിറ്റൽ വ്യാപാരം, ഇ-ട്രേഡ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കുന്നു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും, ഉപഭോക്ത്യ സേവനം മെച്ചപ്പെടുത്തുന്നതിനും, ഇത് ഉപകരിക്കും. ഭാവിയിലെ വെല്ലുവിളികളെ നേരിടുന്നതിനായി എ.ഐ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോ​ഗപ്പെടുത്തും. പുതിയ നിയമത്തിൽ ഭൗധിക സ്വത്തവകാശം,ഐ.പി.ആർ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇത് ഐ.ടി,സേവന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കുവൈറ്റിൽ എണ്ണയേതര മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കും. 2025ൽ ജി.സി.സി…

Read More

വിദേശ പഠനം ആണോ ലക്ഷ്യം; എങ്കില്‍ സ്‌കോളര്‍ഷിപ്പോടെ ചൈനയില്‍ പഠിച്ചാലോ

ദി യംഗ് പീപ്പിള്‍ ഓഫ് എക്‌സലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള 2025 ലെ ചൈനീസ് ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ഈ സ്‌കോളര്‍ഷിപ്പ് മികച്ച ചൈനീസ് സര്‍വകലാശാലകളില്‍ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ നല്‍കുന്നു. സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍പഠന കാലയളവിലുടനീളം മുഴുവന്‍ ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, താമസ സ്‌റ്റൈപ്പന്‍ഡുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം സ്‌കോളര്‍ഷിപ്പില്‍ ഉള്‍ക്കൊള്ളുന്നു. യോഗ്യതയുള്ള കോഴ്‌സുകള്‍അന്താരാഷ്ട്ര ബന്ധങ്ങള്‍, ചൈനീസ് നിയമം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബിഗ് ഡാറ്റയും, ആഗോള…

Read More

വിവിധ മേഖലകളിൽ തൊഴിലിനും പഠനത്തിനും നിരവധി അവസരങ്ങളൊരുക്കി നോർവേയും ജർമനിയും

നോർവേയിൽ അവസരം ഉന്നത വിദ്യാഭ്യാസ – തൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങളുമായി നോർവേ. ബോൾഗോന ഉടമ്പടിയിൽ ഉൾപ്പെട്ട യൂറോപ്യൻ രാജ്യമായതിനാൽ തന്നെ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്‌ഫർ രീതിയും നിലവിലുണ്ട്. ആർക്കിടെക്ചർ, മാനേജ്മെന്റ്, എൻജിനിയറിംഗ്, നിയമം, സയൻസ്, മെഡിസിൻ, എന്നിങ്ങനെയുള്ള കോഴ്സുകൾക്കും സാദ്ധ്യതകൾ ഏറെയാണ്. മൂന്നു വർഷ ബിരുദപ്രോഗ്രാം, 1- 2 വർഷ ബിരുദാനന്തര പ്രോഗ്രാം, മൂന്നു വർഷ ഡോക്ടറൽ പ്രോഗ്രാം എന്നിവക്കും ധാരാളം അവസരങ്ങളുണ്ട്. ദേശീയ തലത്തിൽ 8 വീതം സർവ്വകലാശാലകളും സ്പെഷ്യലിസ്റ്റ് യൂണിവേഴ്‌സിറ്റികളും 18 സ്റ്റേറ്റ്…

Read More

ശമ്പളം കോടികൾ; മദ്രാസ് ഐ.ഐ.ടി യിലെ മിടുക്കനിൽ കണ്ണുവച്ച് ആ​ഗോള ട്രെയ്ഡിംഗ് ഭീമൻ

ചെന്നൈ: മാസം അഞ്ചക്ക ശമ്പളം കിട്ടുന്നൊരു ജോലി സ്വപ്‌നം കാണുന്നവരാണ് നമ്മളെല്ലാവരും. അതോടെ ജീവിതം സെറ്റായി എന്ന് കരുതുന്നവർ. എന്നാൽ കഴിവുണ്ടെങ്കില്‍ പതിനായിരങ്ങളല്ല ലക്ഷങ്ങളും കോടികളും വരെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ശമ്പളമായി വരും എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനാവുമോ? ഒരു അന്താരാഷ്ട്ര കമ്പനി ഐ.ഐ.ടി മദ്രാസിലെ ഒരു മിടുക്കന് വാഗ്ദാനം ചെയ്തിരിക്കുന്നത് കേട്ടാല്‍ കണ്ണ് തള്ളിപ്പോകുന്ന ശമ്പളമാണ്. ഒരു മാസത്തെ ശമ്പളം മതിയാകുമല്ലോ ജീവിതം തന്നെ മാറിമറിയാൻ എന്ന് തോന്നിപ്പോകും. അങ്ങനെയാണെങ്കിൽ ഒരു വര്‍ഷത്തെ ശമ്പളമോ?! അത് കോടികള്‍…

Read More

ജർമനിയിൽ പ്രതിവർഷം 90000 ഒഴിവുകൾ

ജര്‍മ്മനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. 2040 വരെ ജര്‍മ്മനിയിലേക്ക് പ്രതിവര്‍ഷം ഏകദേശം മൂന്ന് ലക്ഷത്തോളം വിദേശ തൊഴിലാളികളെ ആവശ്യമുണ്ട് എന്നാണ് ബെര്‍ട്ടില്‍സ്മാന്‍ സ്റ്റിഫ്റ്റംഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ തൊഴില്‍ ശക്തിയില്‍ പ്രായമാകുന്ന ജനസംഖ്യയുടെ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിനായി പ്രതിവര്‍ഷം ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ജോലിക്കെടുക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്കനുസൃതമായി സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ കുടിയേറ്റത്തിന് നിര്‍ണായക പങ്ക് ഉണ്ട് എന്നാണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്ഥിരതയുള്ള തൊഴില്‍ ശക്തി നിലനിര്‍ത്തുന്നതിന് 2040 വരെ…

Read More