മണിക്കൂറിൽ 5000 രൂപ ശമ്പളം; ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പിൽ അവസരം

ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങലുമായി ഇലോൺ മസ്കിൻ്റെ എ.ഐ സ്റ്റാർട്ടപ്പായ എക്സ് എഐ. എ.ഐ. ട്യൂട്ടർമാരെയാണ് നിയമിക്കുന്നത്, മണിക്കൂറിന് 5000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ മെഡിക്കൽ, ഡെൻ്റൽ, വിഷൻ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും ലഭിക്കും. മണിക്കൂറിന് ഏകദേശം 5000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ മെഡിക്കൽ, ഡെന്റൽ, വിഷൻ ഇൻഷുറൻസ് ആനൂകൂല്യങ്ങളും ഉണ്ടാകും. ഡാറ്റയും ഫീഡ് ബാക്കും നൽകി എക്സ് എ.ഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ട്യൂട്ടർമാരുടെ ചുമതല. ട്യൂട്ടർമാരിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് ശരിയായ…

Read More

നോർക്ക റൂട്ട്സ് ന് കീഴിൽ സൗദിയിലേക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റ്‌

നഴ്സിങ്ങ് ബിരുദധാരികൾക്ക് സൗദി അറേബ്യയിലേക്ക് അവസരം. നോർക്ക റൂട്ട്സ് അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുള്ള സ്റ്റാഫ് നഴ്‌സ് (പുരുഷൻ, മുസ്ലീം) ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെൻ്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തിൽപെട്ട (പുരുഷൻ) ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്, കിഡ്‌നി ട്രാൻസ്സ്റ്പ്ലാൻ്റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ. ആർ ന്യൂറോ തുടങ്ങിയ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. യോ​ഗ്യതകൾനഴ്സിംഗിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ജോലിയിലേക്ക് അപേക്ഷിക്കാനാവുക….

Read More

നോര്‍ക്ക ക്ക് കീഴിൽ യുകെയിലേക്ക് അവസരം

നോര്‍ക്ക റൂട്ട്‌സ് ന് കീഴിൽ യുകെയിലെ വിവിധ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് നവംബര്‍ ആദ്യവാരം നടക്കും. എറണാകുളത്ത് വെച്ച് 2024 നവംബര്‍ 07 മുതല്‍ 14 വരെ തീയതികളിലാണ് ഇന്റര്‍വ്യൂ നടക്കുക.  തസ്തികവിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോസ്, സ്‌പെഷ്യാലിറ്രി ഡോക്ടര്‍മാര്‍, പാത്ത് വേ ഡോക്ടര്‍മാര്‍, തുടങ്ങിയവരെയാണ് നിയമിക്കുന്നത്. എമര്‍ജന്‍സി മെഡിസിന്‍, അക്യൂട്ട് മെഡിസിന്‍, ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍. ഓങ്കോളജി, ഗ്യാസ്‌ട്രോ എന്ററോളജി ഹെപ്പറ്റോളജി (ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍) ഇന്റര്‍നാഷണല്‍ സീനിയര്‍…

Read More

വിദേശത്ത് ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഷാർജയിലേക്കവസരം; ഇപ്പോൾ അപേക്ഷിക്കാം

വിദേശത്ത് ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഷാർജയിലേക്കവസരം. ഷാർജയിലെ FMCG കമ്പനിയാണ് ഉദ്യോ​ഗാർത്ഥികളെ തേടുന്നത്. സെയിൽസ്മാൻ, സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് യുഎഇ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.മോബൈൽ നമ്പർ- 050 1009438, 050 9852552, 06 5588406Email: hr.aizamintl@gmail.com

Read More

നോര്‍ക്കക്ക് കീഴില്‍ വിദേശത്ത് ലീ​ഗൽ കണ്‍സള്‍ട്ടന്റ് അവസരം

നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. മലേഷ്യയിലേക്കും, ബഹ്‌റൈനിലേക്കും ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെയാണ് നിയമിക്കുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് കേരളീയരായ നിയമ കണ്‍സള്‍ട്ടന്റുമാരെയാണ് നിയമിക്കുന്നത്. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍, തന്റെതല്ലാത്ത കാരണങ്ങൾ എന്നിവയെല്ലാം കൊണ്ട് നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളില്‍ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിങ്ങനെയായിരിക്കും ഈ…

Read More

നല്ല ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഇനി സ്വപ്നമല്ല, ഇപ്പോൾ തന്നെ അപേക്ഷിക്കു

വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരു സുവർണാവസരം. ഒക്ടോബർ 19 ന് വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്. തിരുവല്ല മാർത്തോമാ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർഥികൾക്ക് എംപ്ലോയറുടെ ഇന്റർവ്യൂവും ഉണ്ടാകുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മുന്‍ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക് വ്യക്തമാക്കി. നഴ്സിങ് മേഖലയില്‍ പ്രവർത്തിക്കുന്നവർക്കായി,തിരുവല്ല മാർത്തോമാ കോളേജിൽ നടക്കാന്‍ പോകുന്നത് കേരളത്തിലെ ഏറ്റവും വലിയ…

Read More

ആയിരത്തിലധികം അവസരങ്ങളുമായി കാനഡ വിളിക്കുന്നു ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ടു

കനേഡിയൻ ഫെഡറൽ സർക്കാർ വിദേശ വിദ്യാർഥികൾക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പട്ടിക പുറത്ത് വിട്ടു. തൊഴിൽ സാധ്യതകളെ അടിസ്ഥാനമാക്കി കാനഡയിലെ വിവിധ പ്രവിശ്യാ സർക്കാരുകളുടെയും തൊഴിൽ മേഖലയുടെയും ആവശ്യം കണക്കിലെടുത്താണ് കനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളും, പെർമനന്റ് റെസിഡൻസി സാധ്യതയുമുള്ള കോഴ്സുകളുടെ പുതിയ പട്ടികയിൽ ഹെൽത്ത് കെയർ, സോഷ്യൽ കെയർ, സയൻസ് ആന്ഡഡ് ടെക്നോളജി, ഐടി, മാത്രമല്ല നിരവധി ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ…

Read More

മലേഷ്യയിലും ബഹ്റൈനിലും നിരവധി തൊഴിൽ അവസരങ്ങൾ, അവസാന തീയതി ഒക്ടോബര്‍ 25

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിൻ്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടൻ്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്, അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തും (നിയമമേഖലയിൽ) കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താൽപര്യമുളള ഉദ്യോ​ഗാർഥികൾ www.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ സ്‌കാൻ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകർപ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക്…

Read More

കാനഡയിൽ വെയ്റ്റർ ജോലിക്കായി ഇന്ത്യക്കാർ ഹോട്ടലിന് മുന്നിൽ ക്യൂ നിൽക്കുന്നു; ജോലിയില്ലാതെ നട്ടംതിരിയുന്നത് ആയിരങ്ങൾ

കേരളത്തിൽ നിന്നടക്കം നിരവധി പേരാണ് വിദേശപഠനത്തിനായി ഓരോ വർഷവും കാനഡയിലേക്ക് പറക്കുന്നത്. ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള കുടിയേറ്റം ഇത്രത്തോളം ശക്തമായത് കൊവിഡിന് ശേഷമാണ്. കാനഡയിൽ ഭാവി തേടി പോയവരിൽ ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉള്ളവർ അടക്കം ഉൾപ്പെടുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് കാനഡയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ കുടിയേറ്റം വ്യപകമായതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്ന് പോകുന്നത്. കടുത്ത തൊഴിലിൽ ക്ഷാമവും, പാർപ്പിട സൗകര്യങ്ങളുട അപര്യാപ്തതയുമെല്ലാം രാജ്യത്ത് സർവ്വകാല റെക്കോഡിൽ എത്തിനിൽക്കുകയാണ്. ഇതോടെ നല്ലൊരു ജോലിയോ,…

Read More

നിരവധി തൊഴിലവസരങ്ങളുമായി റൊമാനിയ വിളിക്കുന്നു

തൊഴിലാളി ക്ഷാമത്താല്‍ വീര്‍പ്പുമുട്ടുകയാണ് യൂറോപ്യന്‍ രാജ്യമായ റൊമാനിയ. ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടേക്ക് വേണ്ടത് രണ്ടരലക്ഷം തൊഴിലാളികളെയാണ്. റൊമാനിയന്‍ പൗരന്മാരുടെ മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ് തൊഴിലാളി ക്ഷാമം വര്‍ധിപ്പിച്ചത്. വ്യവസായ, കാര്‍ഷിക മേഖലയില്‍ തൊഴിലാളിക്ഷാമം വന്‍ പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയതോടെ വിദേശ ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്‌മെന്റ് വളരെ വേഗത്തിലാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ലഭ്യത വേഗത്തിലാക്കാനായി റൊമാനിയ നിയമപരമായ കടമ്പകള്‍ ഏറെ ലഘൂകരിച്ചു. ഇന്ത്യയെയാണ് റൊമാനിയ വിദേശ തൊഴിലാളികള്‍ക്കായി കൂടുതലും ആശ്രയിക്കുന്നത.് കൂടാതെ നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഈജിപ്ത്…

Read More