മണിക്കൂറിൽ 5000 രൂപ ശമ്പളം; ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പിൽ അവസരം

ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങലുമായി ഇലോൺ മസ്കിൻ്റെ എ.ഐ സ്റ്റാർട്ടപ്പായ എക്സ് എഐ. എ.ഐ. ട്യൂട്ടർമാരെയാണ് നിയമിക്കുന്നത്, മണിക്കൂറിന് 5000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ മെഡിക്കൽ, ഡെൻ്റൽ, വിഷൻ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും ലഭിക്കും. മണിക്കൂറിന് ഏകദേശം 5000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ മെഡിക്കൽ, ഡെന്റൽ, വിഷൻ ഇൻഷുറൻസ് ആനൂകൂല്യങ്ങളും ഉണ്ടാകും. ഡാറ്റയും ഫീഡ് ബാക്കും നൽകി എക്സ് എ.ഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ട്യൂട്ടർമാരുടെ ചുമതല. ട്യൂട്ടർമാരിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് ശരിയായ…

Read More

എം.ബി.എ ബിരുദധാരികൾക്ക് ബി.എസ്.എൻ.എല്‍ ൽ അവസരം

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം. ബി എസ് എന്‍ എല്‍ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഒഴിവുകള്‍ നികത്താനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികൾക്ക് ജോയിന്‍ ചെയ്യുന്ന തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ സൂപ്പര്‍ ആനുവേഷന്‍ തീയതി വരെയോ (ഏതാണ് ആദ്യം) നിയമനം നൽകും. എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്/ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്/ ബിരുദാനന്തര ബിരുദം/ എംബിഎ എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി45 വയസിനും 60 വയസിനും ഇടയിൽ യോ​ഗ്യതകൾഫിനാന്‍സ്/ബിസിനസ്…

Read More

നോർക്ക റൂട്ട്സ് ന് കീഴിൽ സൗദിയിലേക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റ്‌

നഴ്സിങ്ങ് ബിരുദധാരികൾക്ക് സൗദി അറേബ്യയിലേക്ക് അവസരം. നോർക്ക റൂട്ട്സ് അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുള്ള സ്റ്റാഫ് നഴ്‌സ് (പുരുഷൻ, മുസ്ലീം) ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെൻ്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തിൽപെട്ട (പുരുഷൻ) ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്, കിഡ്‌നി ട്രാൻസ്സ്റ്പ്ലാൻ്റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ. ആർ ന്യൂറോ തുടങ്ങിയ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. യോ​ഗ്യതകൾനഴ്സിംഗിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ജോലിയിലേക്ക് അപേക്ഷിക്കാനാവുക….

Read More

CMFRI ൽ അവസരം ഇപ്പോൾ അപേക്ഷിക്കാം

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ബയോടെക്‌നോളജി (DBT) ധനസഹായത്തോടെയുള്ള ഒരു പ്രോജക്ടിന് കീഴിലുള്ള യംഗ് പ്രൊഫഷണൽ-II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. CMFRI യംഗ് പ്രൊഫഷണൽ-II റിക്രൂട്ട്‌മെൻ്റ് 2024- ന് അപേക്ഷിക്കുന്നതിനായി നിങ്ങൾ ഇനിപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദം (MFSc, MVSc, M.Sc) കൂടാതെ, മത്സ്യ പോഷകാഹാരം, ഫിഷ് ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി, അക്വാകൾച്ചർ, സുവോളജി, ബയോടെക്നോളജി,ഫിഷറീസ് സയൻസ്, മറൈൻ ബയോളജി ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60%…

Read More

ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ (MHA) ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ; ഇപ്പോൾ അപേക്ഷിക്കാം

ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ (MHA) ലൈബ്രറി & ഇൻഫർമേഷൻ ഓഫീസറുടെ തസ്തികയിലേക്ക് പ്രൊമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വഴി റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്. ഉദ്യോ​ഗാർഥികൾ ആവശ്യമായ വിദ്യാഭ്യാസ പശ്ചാത്തലവും ലൈബ്രറി മാനേജ്‌മെൻ്റിൽ പ്രവൃത്തി പരിചയവും ഉൾപ്പെടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് MHA ഔദ്യോഗിക അറിയിപ്പിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാനദണ്ഡങ്ങൾകേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ…

Read More

ഐ.ഐ.എം. ബോധ്​ഗയയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബോധ്​ഗയയിൽ ജോലി നേടാന്‍ അവസരം. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എസ്റ്റേറ്റ് കം പ്രൊജക്ട് ഓഫീസര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പബ്ലിക് റിലേഷന്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് അസിസ്റ്റന്റ്, ലോവര്‍ ഡിവിന്‍ ക്ലര്‍ക്ക് എന്നിങ്ങനെയുള്ള തസ്തികകളിലായി ആകെ 9 ഒഴിവുകളാണുള്ളത്. ചില നിയമനങ്ങള്‍ താല്‍ക്കാലികാടിസ്ഥാനത്തിലും, ചിലത് സ്ഥിരവുമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഉദ്യോ​ഗാർഥികൾക്ക് നവംബര്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.  തസ്തിക & ഒഴിവുകള്‍…

Read More

എയിംസിൽ അക്കൗണ്ട് ഓഫീസര്‍; ഇപ്പോൾ അപേക്ഷിക്കാം

എയിംസിൽ അക്കൗണ്ട് ഓഫീസര്‍മാരെ നിയമിക്കുന്നു. ഗൊരഖ്പൂര്‍ എയിംസിലേക്കാണ് നിയമനം. ഒക്ടോബര്‍ 15നാണ് വിജ്ഞാപനമിറക്കിയത്. വിജ്ഞാപനമിറങ്ങിയത്. ആകെയുള്ള 1ഒഴിവിലേക്ക് ഒരു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  യോഗ്യതഉദ്യോ​ഗാർഥികൾക്ക് കൊമേഴ്‌സ് ബിരുദവും (50 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ നേടണം), കൂടാതെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസറി കപ്പാസിറ്റിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര/ സംസ്ഥാന / യുടി/ സര്‍ക്കാര്‍ / സര്‍വകലാശാലകള്‍/ നിയമപരമായ / സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഗവേഷണ വികസന ഓര്‍ഗനൈസേഷനുകള്‍ക്ക് കീഴില്‍ ജോലി ചെയ്ത…

Read More

എച്ച്.യു.ആര്‍.എല്‍ ൽ അവസരം; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം

ഹിന്ദുസ്ഥാന്‍ ഉര്‍വരക് ആന്റ് രസായന്‍ ലിമിറ്റഡ് (എച്ച്.യു.ആര്‍.എല്‍) ന് കീഴല്‍ ട്രെയിനി നിയമനം. 2024 വര്‍ഷത്തേക്കുള്ള ഗ്രാജ്വേറ്റ്, ഡിപ്ലോമ എഞ്ചിനീയര്‍ ട്രെയിനികളെയാണ് നിയമിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 21 വരെ ഓണ്‍ലൈന്നായി അപേക്ഷ സമർപ്പിക്കാം.  ഒഴിവുകള്‍ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് ട്രെയിനി (ആകെ ഒഴിവുകള്‍ 67) കെമിക്കല്‍ 40, ഇന്‍സ്ട്രുമെന്റേഷന്‍ 15, ഇലക്ട്രിക്കല്‍ 6, മെക്കാനിക്കല്‍ 6 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലും ഒഴിവുകളുള്ളത്.  യോഗ്യതബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത റെഗുലര്‍ എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 18…

Read More

പ്ലസ് ടു കാർക്ക് ഇന്ത്യൻ ആർമിയിൽ അവസരം

ഇന്ത്യൻ ആർമിയിൽ പ്ലസ്‌ടു ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജൂലായിൽ ആരംഭിക്കുന്ന കോഴ്‌സിൽ ആകെ 90 ഒഴിവാണ് നിലവിലുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഓഫീസർ തസ്തികകളിലേക്കുള്ള പെർമനൻ്റ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്. യോഗ്യതഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെട്ട പ്ലസ്‌ ടു വിജയിച്ചിരിക്കണം (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിൽ ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം). 2024-ലെ ജെ.ഇ.ഇ. (മെയിൻസ്) പരീക്ഷ അഭിമുഖീകരിച്ചവരായിരിക്കണം പ്രായംഅപേക്ഷകർ 2006 ജനുവരി രണ്ടിനും 2009 ജനുവരി ഒന്നിനുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ)…

Read More

നോര്‍ക്ക ക്ക് കീഴിൽ യുകെയിലേക്ക് അവസരം

നോര്‍ക്ക റൂട്ട്‌സ് ന് കീഴിൽ യുകെയിലെ വിവിധ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് നവംബര്‍ ആദ്യവാരം നടക്കും. എറണാകുളത്ത് വെച്ച് 2024 നവംബര്‍ 07 മുതല്‍ 14 വരെ തീയതികളിലാണ് ഇന്റര്‍വ്യൂ നടക്കുക.  തസ്തികവിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോസ്, സ്‌പെഷ്യാലിറ്രി ഡോക്ടര്‍മാര്‍, പാത്ത് വേ ഡോക്ടര്‍മാര്‍, തുടങ്ങിയവരെയാണ് നിയമിക്കുന്നത്. എമര്‍ജന്‍സി മെഡിസിന്‍, അക്യൂട്ട് മെഡിസിന്‍, ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍. ഓങ്കോളജി, ഗ്യാസ്‌ട്രോ എന്ററോളജി ഹെപ്പറ്റോളജി (ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍) ഇന്റര്‍നാഷണല്‍ സീനിയര്‍…

Read More