ഏറ്റവും സന്തുഷ്ടരായ പ്രവാസി തൊഴിലാളികള്‍ ജീവിക്കുന്ന പത്ത് വിദേശ രാജ്യങ്ങള്‍ ഇവയാണ്

ഏറ്റവും സന്തുഷ്ടരായ പ്രവാസി തൊഴിലാളികള്‍ ജീവിക്കുന്ന പത്ത് വിദേശ രാജ്യങ്ങള്‍ ഇവയാണ് മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മറ്റ് രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സന്തുഷ്ടരാണെന്ന് എക്‌സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് നടത്തിയ സര്‍വേയില്‍ പറയുന്നു. 53 രാജ്യങ്ങളില്‍ നിന്നുള്ള 12500ലധികം പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികളുടെ ജീവിത നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോര്‍ട്ടാണിത്. പനാമയിലേക്ക് കുടിയേറിയ 82 ശതമാനം തൊഴിലാളികളും തങ്ങള്‍ സന്തുഷ്ടരാണെന്ന് ചൂണ്ടിക്കാട്ടി. സാമ്പത്തിക നേട്ടവും,…

Read More

ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം

ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം ജോലിക്കായി വിദേശ രാജ്യങ്ങളിലേക്ക് വിമാനം കയറുന്നത് മലയാളികള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കും, പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ച കുടിയേറ്റം ഇന്ന് പുതിയ തീരങ്ങള്‍ തേടുകയാണ്. മുന്‍പ് ചേക്കേറിയിരുന്ന പല രാജ്യങ്ങളും തങ്ങളുടെ വിസ നിയമങ്ങളിലും, തൊഴില്‍ നിയമങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ മലയാളികളെ പ്രേരിപ്പിച്ചത്. യു.കെ, കാനഡ, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങി പോപ്പുലര്‍ ഡെസ്റ്റിനേഷനുകളെല്ലാം വിസ നിയമങ്ങള്‍ കര്‍ശനമാക്കി നിയമ…

Read More