
നിരവധി ഒഴിവുകളുമായി ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു; ഇപ്പോൾ തന്നെ അപേക്ഷിക്കു
ബാങ്കിൽ ഒരു ജോലി നേടിയാലോ, ഇതാ ഒരു സുവർണാവസരം. ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ തസ്തികകളിലായി റിക്രൂട്ട്മെന്റ് നടക്കുന്നു. മാര്‍ക്കറ്റിങ് ഓഫീസര്‍, മാനേജര്‍, സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിലായി ആകെ 1267 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 17ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം. തസ്തിക & ഒഴിവ്അഗ്രികള്ച്ചറല് മാര്‍ക്കറ്റിങ് ഓഫീസര്‍ 150, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് മാനേജര്‍ 50, മാനേജര്‍ (സെയില്‍സ്) 45, മാനേജര്‍ ക്രെഡിറ്റ് അനലറ്റിക്സ് 78, സീനിയര്‍ മാനേജര്‍ ക്രെഡിറ്റ് അനലിസ്റ്റ് 46,…