Tag: job

Home job
കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം
Post

കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സുവര്‍ണ്ണാവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ്‌റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിമാന്‍ വുമണ്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 208 ഒഴിവുകളിലേക്ക് പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 7നാണ് ജോലിക്കായുള്ള ഇന്റര്‍വ്യൂ നടക്കുന്നത്. എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ/ ഹാൻഡിമാൻ...

ടെക്‌നീഷ്യന്‍മാര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ബെല്‍ജിയത്തിലേക്ക് അവസരം
Post

ടെക്‌നീഷ്യന്‍മാര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ബെല്‍ജിയത്തിലേക്ക് അവസരം

ബെല്‍ജിയത്തിലെ പ്രമുഖ കമ്പനിയിലേക്ക് ടെക്‌നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്‌മെന്റ്. ഇലക്ട്രിക്കല്‍ ടെക്‌നിഷ്യന്‍, ഇലക്ട്രോ മെക്കാനിക്കല്‍ ടെക്‌നിഷ്യന്‍, മെക്കാനിക്കല്‍ ടെക്‌നിഷ്യന്‍, മെഷീന്‍ ഇന്‍സ്‌പെക്ടര്‍ (ഫോക് ലിഫ്റ്റ്, ഏരിയല്‍ വര്‍ക്ക് പ്ലാറ്റഫോം, ടെലി ഹാന്‍ഡ്ഡ്‌ലെര്‍) തുടങ്ങിയ ട്രേഡുകളിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് അതാതു മേഖലകളില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ പ്രായം 40 വയസിനു മുകളില്‍ ആകാനും പാടില്ല. അപേക്ഷകര്‍ ഇംഗ്ലീഷില്‍ നല്ല...

14,298 ഒഴിവുകളുമായി ഇന്ത്യന്‍ റെയില്‍വേ; തിരുവനന്തപുരത്ത് മാത്രം 278 ഒഴിവ്
Post

14,298 ഒഴിവുകളുമായി ഇന്ത്യന്‍ റെയില്‍വേ; തിരുവനന്തപുരത്ത് മാത്രം 278 ഒഴിവ്

റെയില്‍വേ ഗ്രേഡ് 3 (02/ 2024) തസ്തികയിലെ വര്‍ധിപ്പിച്ച ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ www.rrbthiruvananthapuram.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കാം. ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ 22 കാറ്റഗറികളിലായി 9144 ഒഴിവുകളാണ് ഉള്ളത്.  കുട്ടിച്ചേര്‍ക്കല്‍ വിജ്ഞാപന പ്രകാരം ഒഴിവുകള്‍ 14,298 ആയി വര്‍ധിച്ചു. ഇത് പുതിയ അപേക്ഷകര്‍ക്കും അവസരം നല്‍കി വീണ്ടും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിന് ഇടയാക്കി. ഇതു പ്രകാരം 22 കാറ്റഗറികൾ 40 ആയി...

ഏറ്റവും സന്തുഷ്ടരായ പ്രവാസി തൊഴിലാളികള്‍ ജീവിക്കുന്ന പത്ത് വിദേശ രാജ്യങ്ങള്‍ ഇവയാണ്
Post

ഏറ്റവും സന്തുഷ്ടരായ പ്രവാസി തൊഴിലാളികള്‍ ജീവിക്കുന്ന പത്ത് വിദേശ രാജ്യങ്ങള്‍ ഇവയാണ്

ഏറ്റവും സന്തുഷ്ടരായ പ്രവാസി തൊഴിലാളികള്‍ ജീവിക്കുന്ന പത്ത് വിദേശ രാജ്യങ്ങള്‍ ഇവയാണ് മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മറ്റ് രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സന്തുഷ്ടരാണെന്ന് എക്‌സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് നടത്തിയ സര്‍വേയില്‍ പറയുന്നു. 53 രാജ്യങ്ങളില്‍ നിന്നുള്ള 12500ലധികം പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികളുടെ ജീവിത നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോര്‍ട്ടാണിത്. പനാമയിലേക്ക് കുടിയേറിയ 82 ശതമാനം തൊഴിലാളികളും തങ്ങള്‍ സന്തുഷ്ടരാണെന്ന് ചൂണ്ടിക്കാട്ടി. സാമ്പത്തിക നേട്ടവും,...

ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം
Post

ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം

ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം ജോലിക്കായി വിദേശ രാജ്യങ്ങളിലേക്ക് വിമാനം കയറുന്നത് മലയാളികള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കും, പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ച കുടിയേറ്റം ഇന്ന് പുതിയ തീരങ്ങള്‍ തേടുകയാണ്. മുന്‍പ് ചേക്കേറിയിരുന്ന പല രാജ്യങ്ങളും തങ്ങളുടെ വിസ നിയമങ്ങളിലും, തൊഴില്‍ നിയമങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ മലയാളികളെ പ്രേരിപ്പിച്ചത്. യു.കെ, കാനഡ, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങി പോപ്പുലര്‍ ഡെസ്റ്റിനേഷനുകളെല്ലാം വിസ നിയമങ്ങള്‍ കര്‍ശനമാക്കി നിയമ...