
യുപിഎസ് സി വിളിക്കുന്നു; നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് അവസരം
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് അവസരം. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2025 വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ 400 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷ/ വനിത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം. തസ്തിക & ഒഴിവ്യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍- നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റ്. ആകെ 406 ഒഴിവുകള്‍. Advt No: No.3/2025-NDA-I എന്ന തസ്തികയിലാണ്…