യുഎഇയിൽ ടെക്നിഷ്യൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് സ്‌കില്‍ഡ് ടെക്‌നീഷ്യന്‍ ട്രെയിനി അപ്രന്റീസുമാരെ നിയമിക്കുന്നു. പുരുഷന്‍മാര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ കൂടി അപേക്ഷ നല്‍കാം. നവംബര്‍ 7, 8 തീയതികളിലായി അഭിമുഖം നടക്കും. തസ്തിക & ഒഴിവ്ഇലക്ട്രീഷ്യന്‍ = 50പ്ലംബര്‍ = 50 വെല്‍ഡര്‍ = 25മേസണ്‍സ് = 10DUCT Fabricators = 50പൈപ്പ് ഫിറ്റേഴ്‌സ് = 50ഇന്‍സുലേറ്റേഴ്‌സ് = 50HVAC – ടെക്‌നീഷ്യന്‍ = 25എന്നീ തസ്തികകളിലായി ആകെ 310 ഒഴിവുകളാണുള്ളത്. യോഗ്യതബന്ധപ്പെട്ട ട്രേഡുകളില്‍ ഐടി.ഐ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. 21…