കേരള പിഎസ്സിക്ക് കീഴിൽ അവസരം; ഇപ്പോൾ അപേക്ഷിക്കു

കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾക്കിതാ ഒരു സുവർണാവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസുകളിലേക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം, പിഎസ് സി വെബ്‌സൈറ്റ് മുഖേന ജനുവരി 29ന്…

Read More

109 തസ്‌തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പി.എസ്‌.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്‌കൂൾ ടീച്ചർ തുടങ്ങി 109 തസ്‌തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനമെത്തി. വിജ്ഞാപനം ഡിസംബർ 31ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും, ഉദ്യോ​ഗാർത്ഥികൾക്ക് ജനുവരി 29 വരെ അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണവകുപ്പിൽ അസിസ്റ്റൻ്റ് എൻജിനിയർ, ഡ്രാഫ്റ്റ്സ്‌മാൻ/ ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനിയറിങ് അസിസ്റ്റന്റ്, വനിതാ പോലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ,…

Read More