വിവിധ മേഖലകളിൽ തൊഴിലിനും പഠനത്തിനും നിരവധി അവസരങ്ങളൊരുക്കി നോർവേയും ജർമനിയും

നോർവേയിൽ അവസരം ഉന്നത വിദ്യാഭ്യാസ – തൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങളുമായി നോർവേ. ബോൾഗോന ഉടമ്പടിയിൽ ഉൾപ്പെട്ട യൂറോപ്യൻ രാജ്യമായതിനാൽ തന്നെ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്‌ഫർ രീതിയും നിലവിലുണ്ട്. ആർക്കിടെക്ചർ, മാനേജ്മെന്റ്, എൻജിനിയറിംഗ്, നിയമം, സയൻസ്, മെഡിസിൻ, എന്നിങ്ങനെയുള്ള കോഴ്സുകൾക്കും സാദ്ധ്യതകൾ ഏറെയാണ്. മൂന്നു വർഷ ബിരുദപ്രോഗ്രാം, 1- 2 വർഷ ബിരുദാനന്തര പ്രോഗ്രാം, മൂന്നു വർഷ ഡോക്ടറൽ പ്രോഗ്രാം എന്നിവക്കും ധാരാളം അവസരങ്ങളുണ്ട്. ദേശീയ തലത്തിൽ 8 വീതം സർവ്വകലാശാലകളും സ്പെഷ്യലിസ്റ്റ് യൂണിവേഴ്‌സിറ്റികളും 18 സ്റ്റേറ്റ്…

Read More