നഴ്സിങ്ങ് ബിരുദമുണ്ടോ സൗദിയിലേക്ക് അവസരം
നഴ്സിങ്ങ് ജോലിയാണോ ലക്ഷ്യം എങ്കിൽ നിങ്ങൽക്കിതാ സൗദിയിലേക്ക് അവസരം. ഒഡെപെക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിൽ വനിതാ നഴ്സുമാർക്ക് അവസരം. ഡേറ്റ ഫ്ലോ, പ്രഫഷനൽ ക്ലാസിഫിക്കേഷൻ തുടങ്ങിയവ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കാണ് അവസരം ജോലിക്കായുള്ള അഭിമുഖം ഡിസംബറിൽ നടക്കും. ബേൺ ഐസിയു, ഡയാലിസിസ്, എമർജൻസി റൂം, അഡൽറ്റ് ഐസിയു, നിയോനേറ്റൽ ഐസിയു ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ, പിഐസിയു, റിക്കവറി തുടങ്ങിയ സ്പെഷലിറ്റികളിലാണ് ഒഴിവുകളുള്ളത്. യോഗ്യതനഴ്സിങ്ങിൽ ബിഎസ്‌സി/ പോസ്‌റ്റ് ബിഎസ്‌സി/ എംഎസ്‌സി, രണ്ടു വർഷ പ്രവർത്തി പരിചയം എന്നിങ്ങനെയുള്ള യോഗ്യതകളുള്ളവർക്ക്…