
ഖത്തർ എയർവേസ് ക്യാബിൻ ക്രൂ വിൽ ജോലി; കൂടുതലറിയാം
ലോകത്തിലെ ഏറ്റവും ജനപ്രിയ എയർലൈനുകളിലൊന്നാണ് ഖത്തർ എയർവേയ്സ്. ദോഹയിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (DOH) ബേസ് വഴി, എയർലൈൻ ആറ് ഭൂഖണ്ഡങ്ങളിലായി 100-ലധികം രാജ്യങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. കൂടാതെ നൂറുകണക്കിന് എയർബസുകളും ബോയിംഗ് വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നു.തങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ, ലോകത്തിലെ 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 5,000-ലധികം ക്യാബിൻ ക്രൂ അംഗങ്ങളെ ഖത്തർ എയർവേയ്സ് നിയമിക്കുന്നു. അവർ എത്രമാത്രം സമ്പാദിക്കുന്നുവെന്നും അവർക്ക് മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നുമാണ് ഇവിടെ പറയുന്നത്. ശമ്പളംജോലിക്ക് ഉയർന്ന ശമ്പളം നൽകുന്ന ഏഷ്യൻ രാജ്യങ്ങളിലൊന്നാണ്…