സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക് റൂട്ട്‌സ് വഴി നഴ്‌സിങ്ങ് ജോലിയിലേക്ക് അവസരം. സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ബി എസ് സി/ പോസ്റ്റ് ബി എസ് സി / എം എസ് സി നഴ്‌സിങ്ങ് കഴിഞ്ഞ സ്ത്രീകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. കാത്ത് ലാബ്, സി സി യു, എമര്‍ജന്‍സി റൂം, ജനറല്‍ നഴ്‌സിങ്, ഐ സി യു, മറ്റേണിറ്റി ജനറല്‍, എന്‍ ഐ സി യു, ഓപറേറ്റിങ് റൂം, പീഡിയാട്രിക് ജനറല്‍, പി ഐ സി യു എന്നീ സ്‌പെഷ്യാലികളിലാണ്...
Tag: saudi arabia
സൗദി അറേബ്യയില്‍ മലയാളികള്‍ക്ക് അവസരം നിരവധി ഒഴിവുകള്‍
കേരള സംസ്ഥാന സ്ഥാപനമായ ഒഡപെക് സൗദി അറേബ്യയില്‍ മലയാളികള്‍ക്കായി നിരവധി തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ടെക്‌നീഷ്യന്‍സിനാണ് നിയമനം. യോഗ്യത ഉള്ളവരാണെങ്കില്‍ ഇപ്പോള്‍ തന്നെ അപേക്ഷിച്ചോളൂ. ഒക്ടോബര്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പൈപ്പ് ആര്‍ക്ക് വെല്‍ഡര്‍തസ്തികയില്‍ ആറ് ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് മിനിമം എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 750 യു എസ് ഡിയാണ് ശമ്പളമായി ലഭിക്കുക (അതായത് 63,054.19 ഇന്ത്യന്‍ രൂപ, ഇന്നത്തെ വിനിമയ നിരക്കില്‍). കൂടാതെ ഓവര്‍ടൈമിനും ശമ്പളം...
നോർക്ക റൂട്ട്സ് ന് കീഴിൽ സൗദിയിലേക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റ്
നഴ്സിങ്ങ് ബിരുദധാരികൾക്ക് സൗദി അറേബ്യയിലേക്ക് അവസരം. നോർക്ക റൂട്ട്സ് അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുള്ള സ്റ്റാഫ് നഴ്‌സ് (പുരുഷൻ, മുസ്ലീം) ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെൻ്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തിൽപെട്ട (പുരുഷൻ) ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്, കിഡ്‌നി ട്രാൻസ്സ്റ്പ്ലാൻ്റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ. ആർ ന്യൂറോ തുടങ്ങിയ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. യോഗ്യതകൾനഴ്സിംഗിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ജോലിയിലേക്ക് അപേക്ഷിക്കാനാവുക....