
രണ്ട് പുതിയ വീസ പ്രോഗ്രാമുകൾ അവതരിപ്പിച്ച് തായ്‌വാൻ; നിരവധി അവസരങ്ങൾ
വിദഗ്‌ധരായ ഇന്ത്യൻ തൊഴിലാളികളെ ആകർഷിക്കുന്നതിനായി തായ്‌വാൻ രണ്ട് പുതിയ വീസ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. നൈപുണ്യം നേടിയ നിരവധി പ്രഫഷണലുകളുടെ ആവശ്യം ഇപ്പോൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന വിധം തൊഴിൽ ശക്തി വർധിപ്പിക്കാനാണ് തായ് വാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നത്. ടെക്നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ഉദ്യോഗാർത്ഥികൾക്ക് നിരവധി അവസരങ്ങളുള്ളത്. ഇന്ത്യൻ പൗരന്മാർക്ക് തായ്‌വാനിൽ വിദഗ്‌ധ തൊഴിൽ തേടാൻ അനുവദിക്കുന്നതാണ് പുതിയ എംപ്ലോയ്മെൻ്റ് സീക്കിംഗ് വിസ. ദീർഘകാല ജോലിക്കു മുമ്പ് രാജ്യത്ത് പ്രാദേശികമായ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ…