2025 ൽ യുഎഇയിൽ വൻ വളർച്ച: ഈ മേഖലയില്‍ കൈ നിറയെ അവസരങ്ങൾ; പ്രവാസികള്‍ക്കും സന്തോഷിക്കാം

അബുദാബി: യുഎഇയിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാനഘടകങ്ങൾ, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, വൈവിധ്യമാർന്ന അവസരങ്ങൾ, ഡിജിറ്റൽ മുന്നേറ്റങ്ങൾ, ഭാവി വികസനങ്ങളെ മുന്നിൽ കണ്ടുള്ള പദ്ധതികൾ ഇവയെല്ലാമാണ്. ആഗോള റിപ്പോർട്ടുകളും റാങ്കിംഗും അനുസരിച്ച് ലോകത്തെ പ്രതിഭകൾക്കുള്ള ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നാണ് യുഎഇ, പ്രത്യേകിച്ചും വൈദഗ്ധ്യമുള്ള ആളുകളെ സംബന്ധിച്ച്. വിദഗ്ധ തൊഴിലാളികൾക്ക് വരും നാളുകളുകളിൽ വമ്പൻ അവസരങ്ങളാണ് യുഎഇയിൽ ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന മേഖലകളിൽ. 2025 ൽ യുഎഇയുടെ തൊഴിൽ…

Read More

‘നെയിം’ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രവാസികൾക്ക് ജോലി നൽകുന്ന സ്‌ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിൻ്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നു. സംസ്‌ഥാന സർക്കാർ സ്‌ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്‌ഡ് എംപ്ലോയ്മെൻ്റ് അഥവാ നെയിം (NAME) എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. സംസ്‌ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് നെയിം. നോർക്ക റൂട്ട്‌സ് ലിസ്‌റ്റ് ചെയ്യുന്ന…

Read More

ഒഡാപെക് വഴി ദുബായിൽ അവസരം; അറിയേണ്ടതെല്ലാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് ഏജന്‍സി ദുബായിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ദുബായില്‍ സെക്യൂരിറ്റി നിയമനാണ്. പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ജനുവരി 8ന് മുന്‍പായി അപേക്ഷ സമർപ്പിക്കുക. പ്രായപരിധി & യോ​ഗ്യത25നും 40 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. വയസ് ഇളവ് ഉണ്ടായിരിക്കുന്നതല്ല.  പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോ​ഗാർത്ഥികൾക്ക് മികച്ച ശാരീരിക ക്ഷമത ആവശ്യമാണ്. ഉദ്യോ​ഗാർത്ഥികൾക്ക് 175 സെമീ ഉയവും, മികച്ച കേള്‍വി ശക്തിയും കാഴച്ച ശക്തിയും ഉണ്ടായിരിക്കണം. അതുപോലെ വലിയ…

Read More

ഒഡെപെക് വഴി യുഎഇയിലേക്ക് റിക്രൂട്ട്‌മെന്റ്; ഇപ്പോൾ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക്ക് സെക്യൂരിറ്റി തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും. താല്‍പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ഡിസംബര്‍ 26ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം.  തസ്തിക & ഒഴിവ് ഒഡാപെക് മുഖേന യുഎയിലേക്ക് സെക്യൂരിറ്റി റിക്രൂട്ട്‌മെന്റ്. ആകെ 200 ഒഴിവുകളാണുള്ളത്. 25നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോ​ഗാർത്ഥികൾക്കാണ് അവസരം. പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക.  യോഗ്യത…

Read More

ലുലു ​ഗ്രൂപ്പിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മലയാളികള്‍ ഏറ്റവും അധികം ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി ഉദ്യോഗാർത്ഥികള്‍ക്കായി ലുലു ഗ്രൂപ്പ് പ്രത്യേക വിദേശ റിക്രൂട്ട്മെന്റ് നടത്താറുണ്ട്. വലിയ തോതിലുള്ള ഒഴിവുകളാണ് ലുലു ഇത്തരത്തില്‍ നടത്താറുള്ളത്. ഒന്നോ രണ്ടോ ഒഴിവുകള്‍ മാത്രം വരുന്ന ചില ഉയർന്ന പദവികളിലേക്ക് ലിങ്ക്ഡ് ഇന്‍ വഴി, അല്ലെങ്കില്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയുമാണ് ലുലു ജീവനക്കാരെ നിയമിക്കുന്നത്. അബുദാബിയിലെ മാളിലേക്ക് പുതിയ ഒരു നിയമനത്തിന് ഒരുങ്ങുകയാണ് ലുലു. കമ്പനിയില്‍ ലീസിങ് മാനേജരുടെ ഒഴിവാണ്…

Read More

പ്രതിമാസ ശമ്പളം ഏഴ് ലക്ഷം രൂപ വരെ; പക്ഷേ ഈ മേഖലയിലേക്ക് ജോലിക്കാരെ കിട്ടാനില്ല

യുഎഇയിൽ ജോലി തേടി എത്തുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും യാതൊരു കുറവുമില്ല. അതേസമയം പണ്ടത്തെ പോലെ അല്ല, ജോലി തേടി പോകുന്നവർക്കെല്ലാം പെട്ടെന്ന് ജോലി ലഭിക്കുന്ന സാഹചര്യം രാജ്യത്ത് ഇല്ല. വിവിധ തൊഴിൽ മേഖലയിൽ മത്സരം കൂടിയത് തന്നെയാണ് തിരിച്ചടിയായത്. അതേസമയം ചില മേഖലകളിൽ ഇപ്പോഴും വേണ്ടത്ര വൈദഗ്ധ്യം ഉള്ളവരുടെ ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിലൊന്ന് പൈലറ്റുമാരാണ്. 3000ത്തോളം പേരുടെ കുറവാണ് ഈ മേഖലയിൽ ഉള്ളത്. മിഡിൽ ഈസ്റ്റിൽ വരും നാളുകളിൽ പൈലറ്റുമാർക്ക് കടുത്ത ക്ഷാമമായിരിക്കും നേരിടുകയെന്നാണ് റിപ്പോർട്ട്….

Read More

അബുദാബിയിൽ അവസരം; ലുലു വിളിക്കുന്നു

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും അധികം മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗാർത്ഥികള്‍ക്കായി ലുലു ഗ്രൂപ്പ് പ്രത്യേക വിദേശ റിക്രൂട്ട്മെന്റും നടത്താറുണ്ട്. വലിയ തോതിലുള്ള ഒഴിവുകളാണ് ലുലു ഇത്തരത്തില്‍ നടത്താറുള്ളത്. ഒന്നോ രണ്ടോ ഒഴിവുകള്‍ മാത്രം വരുന്ന ചില ഉയർന്ന പദവികളിലേക്ക് ലിങ്ക്ഡ് ഇന്‍ വഴി, അല്ലെങ്കില്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയുമാണ് ലുലു ജീവനക്കാരെ നിയമിക്കുന്നത്. ഇപ്പോഴിതാ അബുദാബിയിലെ മാളിലേക്ക് പുതിയ നിയമനത്തിന് ഒരുങ്ങുകയാണ് ലുലു. ലീസിങ് മാനേജരുടെ ഒഴിവിലേക്കാണ് അവസരം. സ്ഥാപനത്തിന്റെ…

Read More

തൊഴിലന്വേഷകർക്ക് സുവർണാവസരം; 2025 ൽ ​ഗൾഫ് രാജ്യങ്ങളിൽ നിരവധി അവസരങ്ങൾ

കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം ഡിജിറ്റൽ വ്യാപാരം, ഇ-ട്രേഡ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കുന്നു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും, ഉപഭോക്ത്യ സേവനം മെച്ചപ്പെടുത്തുന്നതിനും, ഇത് ഉപകരിക്കും. ഭാവിയിലെ വെല്ലുവിളികളെ നേരിടുന്നതിനായി എ.ഐ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോ​ഗപ്പെടുത്തും. പുതിയ നിയമത്തിൽ ഭൗധിക സ്വത്തവകാശം,ഐ.പി.ആർ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇത് ഐ.ടി,സേവന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കുവൈറ്റിൽ എണ്ണയേതര മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കും. 2025ൽ ജി.സി.സി…

Read More

യുഎഇയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

യുഎഇയിൽ ജോലി അന്വേഷിക്കുകയാണോ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി നിരവധി ഒഴിവുകൾ. ഡ്രൈവർ, ഹെവി ഓപ്പറേറ്റർ, വിഞ്ച് ക്രെയിൻ ഓപ്പറേറ്റർ, ടാലി ക്ലർക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോൾ നിയമനം. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. പ്രായപരിധി24 നും 41 നും ഇടയിലാണ്. വിദ്യാഭ്യാസം10 ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ശാരീരികമായി ഫിറ്റായിരിക്കണം. വാക്സിനേഷൻ എടുത്തവരായിരിക്കണം. ഒഴിവുകൾഡ്രൈവർ ഹെവി ഡ്യൂട്ടിതസ്തികയിൽ 20 ഒഴിവുകളാണ് ഉള്ളത്. 2500 ദിർഹമാണ് ശമ്പളമായി ലഭിക്കുക. ഇതിൽ 900 ദിർഹം ആണ് അടിസ്ഥാന ശമ്പളം….

Read More

യുഎഇയിൽ നഴ്സ് ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം

വിദേശത്തൊരു ജോലി സ്വപ്നം കാണുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് അവസരങ്ങളുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. യു എ ഇയിലേക്കാണ് സ്ഥാപനം ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇൻഡസ്ട്രിയൽ മെഡിസിൻ വിഭാഗത്തിലേക്ക് നഴ്സ് തസ്തികയിലേക്കാണ് അവസരം. പുരുഷന്‍മാർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. യു എ ഇയിലെ പ്രശസ്തമായ ആശുപത്രിക്ക് കീഴിലായിരിക്കും ജോലി. ബി എസ്‌ സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബി എസ്‌ സി നഴ്‌സിംഗ് യോഗ്യതയുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം….

Read More