യുഎഇയിൽ എച്ച്ആർ മുതൽ റിസപ്ഷനിസ്റ്റ് വരെ നിരവധി അവസരങ്ങൾ
അബുദാബി: യുഎഇയിൽ ഓരോ വർഷവും ആരംഭിക്കുന്ന സംരംഭങ്ങൾക്ക് യാതൊരു കുറവുമില്ല. ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളാണ് രാജ്യത്ത് ആരംഭിക്കുന്നത്. പുതിയ കമ്പനികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വലിയ അവസരങ്ങൾക്കാണ് വഴി തുറക്കുന്നത്. റിസപ്ഷനിസ്റ്റ് മുതൽ എച്ച്ആർ വരെയെുള്ള തസ്തികകളിൽ അവസരങ്ങൾ ലഭിക്കും. ബിസിനസുകളുടെ കാര്യത്തിൽ പുതുവർഷത്തിലും യുഎഇ കുതിക്കുകയാണ്. അതിനാൽ തന്നെ ഓരോ കമ്പനികളിലും തൊഴിലാളികളുെട ആവശ്യം ഏറിവരികയാണ്’, ഒരു കമ്പനിയിലെ ഹയറിങ് മാനേജർ പറഞ്ഞതിങ്ങനെയാണ്, പരസ്യം നൽകാതെ തന്നെ അഡ്മനിൻ റോളിലേക്ക് 20 ലധികം അപേക്ഷകൾ…