യുഎഇയിൽ ടെക്നിഷ്യൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് സ്‌കില്‍ഡ് ടെക്‌നീഷ്യന്‍ ട്രെയിനി അപ്രന്റീസുമാരെ നിയമിക്കുന്നു. പുരുഷന്‍മാര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ കൂടി അപേക്ഷ നല്‍കാം. നവംബര്‍ 7, 8 തീയതികളിലായി അഭിമുഖം നടക്കും.  തസ്തിക & ഒഴിവ്ഇലക്ട്രീഷ്യന്‍ = 50പ്ലംബര്‍ = 50 വെല്‍ഡര്‍ = 25മേസണ്‍സ് = 10DUCT Fabricators = 50പൈപ്പ് ഫിറ്റേഴ്‌സ് = 50ഇന്‍സുലേറ്റേഴ്‌സ് = 50HVAC – ടെക്‌നീഷ്യന്‍ = 25എന്നീ തസ്തികകളിലായി ആകെ 310 ഒഴിവുകളാണുള്ളത്.  യോഗ്യതബന്ധപ്പെട്ട ട്രേഡുകളില്‍ ഐടി.ഐ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. 21…

Read More

ഒഡെപെക് മുഖേന യുഎഇ-യിലേക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ-യിലെ പ്രശസ്തമായ കമ്പനിയിലേക്ക് 200 സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള വാക് ഇൻ ഇൻ്റർവ്യൂ അടുത്ത മാസം അഞ്ച്, ആറ് തീയതികളിൽ അങ്കമാലിയിൽ വച്ച് നടക്കും. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് ഒഴിവുകളിലേക്ക് അവസരം. യോ​ഗ്യതകൾ1) ഇംഗ്ലീഷ് ഭാഷ എഴുതാനും, വായിക്കാനും, സംസാരിക്കാനുള്ള പരിജ്ഞാനം2) എസ്എസ്എൽസി യോഗ്യത3) 175 സെൻ്റീമീറ്റർ ഉയരവും നല്ല ആരോഗ്യവാനും, സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ നിർദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളവർ ആയിരിക്കണം4) ആർമി /പൊലീസ് /സെക്യൂരിറ്റി തുടങ്ങിയ…

Read More

വിദേശത്ത് ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഷാർജയിലേക്കവസരം; ഇപ്പോൾ അപേക്ഷിക്കാം

വിദേശത്ത് ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഷാർജയിലേക്കവസരം. ഷാർജയിലെ FMCG കമ്പനിയാണ് ഉദ്യോ​ഗാർത്ഥികളെ തേടുന്നത്. സെയിൽസ്മാൻ, സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് യുഎഇ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.മോബൈൽ നമ്പർ- 050 1009438, 050 9852552, 06 5588406Email: hr.aizamintl@gmail.com

Read More

നിരവധി തസ്തികകളില്‍ തൊഴിലവസരങ്ങളുമായി യുഎഇ വിളിക്കുന്നു

വിദേശത്തൊരു ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ പുതിയ ഒരു അവസരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. യു എ ഇയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത് ഈ ജോലിയിലേക്ക് പരിഗണിക്കുന്നത് പ്രവര്‍ത്തിപരിചയമുള്ള ആളുകളേയല്ല, അതുകൊണ്ട് തന്നെ ശമ്പളവും അത്ര ഉയര്‍ന്നതല്ല. യു എ ഇയിലെ പ്രശസ്തമായ ഒരു കമ്പനിയിലേക്ക് വിദഗ്ധ ടെക്‌നീഷ്യന്‍ ട്രെയിനി (അപ്രിന്റീസ്) (Skilled technician Trainees [Apprentices] ആയിപോസ്റ്റുകളിലേക്കാണ് നിയമനം ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാസം…

Read More

ജോലി അന്വേഷിക്കുകയാണെങ്കില്‍ യുഎഇയിലേക്ക് പോകു; ഒരുങ്ങുന്നത് വിവിധ മേഖലകളിലായി 20000ത്തോളം ഒഴിവുകള്‍

യുഎഇ എന്നും സാധ്യതകളുടെ ലോകമാണ്. ഓരോ മേഖലയിലും നിരവധി അവസരങ്ങളാണ് വഴിതുറക്കുന്നത്. കൂടുതല്‍ അവസരങ്ങള്‍ക്കാണ് ഇപ്പോള്‍ ഭക്ഷ്യമേഖലയില്‍ സാധ്യത തെളിയുന്നത്. രാജ്യത്ത് 20,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 2030 ഓടെ ഈ ലക്ഷ്യം സാധ്യമാക്കുമെന്നുമാണ് ധനമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി വ്യക്തമാക്കിയത്. 2050 ഓടെ രാജ്യത്തെ ഭക്ഷ്യ ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ ഇറക്കുമതി 90 ശതമാനത്തില്‍ നിന്നും 50 ശതമാനമായി കുറക്കാനാണ് ഇത് ലക്ഷ്യമിടുന്നത് മാത്രമല്ല യുഎഇയുടെ…

Read More

നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ അബുദാബിയിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്

യു.എ.ഇ നോര്‍ക്ക റൂട്ട്‌സിന്റെ അബുദാബിയില്‍ നഴ്‌സിംഗ് ഒഴിവുകളിലേയ്ക്കുളള റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 10 മെയില്‍ നഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്കും 02 വനിതാ നഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്കുമാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. അപേക്ഷകര്‍ക്കാവശ്യമായ യോഗ്യതകള്‍ അപേക്ഷകര്‍ നഴ്‌സിംഗ് ബിരുദവും സാധുവായ നഴ്‌സിംഗ് ലൈസന്‍സ് ഉളളവരുമാകണം കൂടാതെ എച്ച്എഎഡി / ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അബുദാബി പരീക്ഷ വിജയിച്ചവരുമാകണം. അപേക്ഷകര്‍ക്കുള്ള പ്രായപരിധി 35 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ പ്രഥമശുശ്രൂഷ, അടിയന്തര സേവനങ്ങള്‍ അല്ലെങ്കില്‍ ആംബുലന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേതിലെങ്കിലും കുറഞ്ഞത് 12 വര്‍ഷത്തെ അനുഭവപരിചയം ഉള്ളവരായിരിക്കണം….

Read More