തൊഴിലെടുക്കാം, വിദേശത്ത്;ഇന്ത്യക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ വര്‍ക്ക് വിസ കിട്ടുന്ന രാജ്യങ്ങള്‍

അമേരിക്ക, യു.കെ അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴില്‍ വിസ നേടുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. ഓരോ രാജ്യങ്ങളിലെയും കുടിയേറ്റ നിയമങ്ങളും, വിസ നടപടിക്രമങ്ങളും വ്യത്യസ്തമായത് കൊണ്ടുതന്നെ തൊഴില്‍ വിസകള്‍ ലഭിക്കാനുള്ള സാധ്യതയും മാറി വരുന്നു. വിസ നടപടിക്രമങ്ങളിലെ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുമായി ഉഭയകക്ഷി സൗഹൃദമുള്ള രാജ്യങ്ങളാണെങ്കില്‍ സ്വാഭാവികമായും വര്‍ക്ക് വിസ ലഭിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. ഇന്ത്യന്‍ പ്രൊഫഷനലുകളെ രാജ്യത്തെത്തിക്കുന്നതില്‍ അതീവ താല്‍പര്യം കാണിക്കുന്ന മൂന്ന് രാജ്യങ്ങള്‍ ഏതാണെന്ന് നോക്കാം. കൂടുതല്‍ ഇന്ത്യക്കാരെ വരും വര്‍ഷങ്ങളില്‍ ഫ്രാന്‍സിലേക്കെത്തിക്കാനാണ്…

Read More